ഒരുപാട് പുതിയ എഴുത്തുകാര്‍ മുഖപുസ്തകത്തില്‍ വന്നിട്ടുണ്ട്.
അവരുടെ രചനകളും ആദര്‍ശങ്ങളും വിമര്‍ശനങ്ങളും വിലയിരുത്തലുകളും ശ്രേഷ്ഠ ഭാഷയില്‍ ശ്രേഷ്ഠമായിത്തന്നെ തന്നെ അവതരിപ്പിക്കുന്നുണ്ട്. നിര്‍ഭാഗ്യമെന്നല്ലാതെ വേറെന്തു പറയാന്‍..!,!!
പോസ്റ്റ് മുതലാളി തന്റെ സൃഷ്ടിയുമായി, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം ചുമരും ചാരി ദയനീയതയോടെ വഴിക്കണ്ണ് മായ് ഇരിക്കുന്ന കാഴ്ചയാണ് പല വാളുകളിലും കാണാന്‍ കഴിഞ്ഞത്.. വഴിയെ പോകുന്നവരുടെ കൈ അബദ്ധത്തില്‍ എങ്ങാനും തട്ടി അഞ്ചെട്ടു ലൈക്കോ മൂന്നോ നാലോ കമന്റോ വീണെങ്കില്‍ ആയി.

ഇതേ സമയം തൊട്ടപ്പുറത്തെ വാളില്‍ നടക്കുന്നതോ..??
രാവിലെ ഒരു കുത്ത് /കോമ, അല്ലെങ്കില്‍ ഒരു സ്മൈലി, അതുമല്ലെങ്കില്‍ ഉറക്കച്ചടവോടെ എണീറ്റ് വരുന്നതോ, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ക്ലിക്കിയതോ, മീന്‍ വെട്ടുന്നതോ ഒക്കെ ആയ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ട് വാളുടമ ബൈ എന്നും പറഞ്ഞൊരു പോക്ക്..!!
ഹാവൂ.. പിന്നത്തെ കാര്യം പറയാതിരിക്ക്യാ ഭേദം . ലൈക്ക് കമന്റ് തൊഴിലാളികള്‍ വാലിനു തീപിടിച്ച പോലെ ഒരോട്ടമാണ് ആരാദ്യം എന്നാ വാശിയില്‍..,. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കാറുള്ള കുംഭമേളക്ക് പോലും ഇത്രയധികം തിക്കും തിരക്കും ഉണ്ടാവില്ല..
ഇക്കൂട്ടരില്‍ ചിലര്‍ ബോറടിക്കുമ്പോള്‍ കൊറിക്കാന്‍ കപ്പലണ്ടിയും മിനെരല്‍ വാട്ടറും ആയി, പായും തലയിണയും ഇട്ടു മേല്‍പ്പറഞ്ഞ പോസ്റ്റിന്റെ ചുവട്ടില്‍ കിടക്കും.. ചിലര്‍ അവിടെ തന്നെ കിടന്നുറങ്ങുകയും ചെയ്യും.
രാവിലെ ഇറങ്ങി പോയ വാളുടമ വൈകുന്നേരത്തോടെ എല്ലാ ജോലിയും തീര്‍ത്തു രണ്ടുമൂന്നു ടിപ്പര്‍ ലോറിയുമായി വന്നു ലൈക്കും കമന്റും കോരി നിറച്ചു കൊണ്ടുപോകും.. പോണ പോക്കിന് മമതാബാനര്‍ജിയെ അനുകരിച്ചു നന്ദി സൂചകമായി കൈ വീശി കാണിക്കും.. ഒപ്പം ഒരൊന്നൊന്നര ഫ്ലയിംഗ് കിസ്സും.. അന്നത്തെ ദിവസം അതോടെ ശുഭം..
ഈ പ്രവണത കൂടുതലും ഫീമെയില്‍ പ്രൊഫൈല്കളിലും ചുരുക്കം ചില ആണ് പ്രൊഫൈല്കളിലും കാണാം.. ഇതിന്റെയൊക്കെ വല്ല കാര്യോണ്ടോ??
കലാമൂല്യമുള്ള രചനകള്‍ നിരവധി പ്രൊഫൈലുകളില്‍ അവഗണനയുടെ കൊടും ചൂടേറ്റ് വാടിക്കരിയുമ്പോള്‍, ഒരു വസ്തിനും കൊള്ളാത്ത കുപ്പചെടികള് തഴച്ചു വളരുന്നു..

No comments:
Post a Comment