ഏറ്റവും കൂടുതൽ കാലം പാർട്ടി സെക്രട്ടറിആയിരുന്ന പിണറായി
വിജയൻ,മുഖ്യമന്തിയും നിലവിലെ പ്രതിപക്ഷ നേതാവുമായവിഎസ്..ഇവർ രണ്ടു
പേരുമാണല്ലോപാർട്ടിയുടെ കേരളത്തിലെ പ്രധാനനേതാക്കൾ?ഇവർ
ഈഴവരല്ലേ?അതോവെള്ളാപ്പള്ളിയുടെ ആജ്ഞാനുവർത്തികളല്ലാത്തോണ്ട് അവരെ
ഈഴവരായിഅംഗീകരിക്കുന്നില്ലേ?ഇപ്പോ കോടിയേരിയുടെ ജാതിനോക്കുന്നവർ 16 കൊല്ലം
ആപദവിയിലിരുന്ന പിണറായി വിജയന്റെജാതി എന്താ കാണാഞ്ഞത്?കഴിഞ്ഞ സർക്കാറിൽ cpi
മന്ത്രിമാരായ 4പേരും ഈഴവരായിരുന്നല്ലോ..അതാരുംകണ്ടില്ലേ?വെള്ളാപ്പള്ളി
കാടടച്ച് വെടിവെക്കാതെ ഈഴവരുടെ ഏത് ആവശ്യമാണ്പാർട്ടി
എതിർത്തത്?അല്ലെങ്കിൽകേരളത്തിൽ ഇല്ലാത്ത എന്ത് അവകാശവുംആനുകൂല്യങ്ങളുമാണ്
ബിജെപി ഭരിക്കുന്നസംസ്ഥാനങ്ങളിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഉള്ളത് എന്ന്
തെളിച്ച്പറയട്ടെ...ബിജെപി അധികാരത്തിൽവന്നാൽ ഈഴവർക്ക് എന്ത്
ആനുകൂല്യമാണ്അധികമായി നൽകാൻ പോകുന്നത്?ഇതൊക്കെ ഒന്ന് വ്യക്തമാക്കണം..
About Me
Subscribe to:
Post Comments (Atom)
No comments:
Post a Comment