вℓα¢кℓιѕтє∂

മേഘം മറച്ചവള്‍ ,മഴവില്ലൊടിച്ചവള്‍ ,,
താരകപ്പൂക്കളെ താഴേക്കെറിഞ്ഞള്‍
മിഴി പൂട്ടി സൂര്യനോടങ്കം ജയിച്ചവള്‍
ചിരിച്ചില്ലുകൊണ്ടെന്‍റെ ചങ്കറുത്തിട്ടവള്‍

No comments:

Post a Comment

Copyright © вℓα¢кℓιѕтє∂ blacklisted